നാദാപുരം: അരൂരിലെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുറ്റിയില്‍ ദീപ്തി നിവാസില്‍ കുഞ്ഞിരാമന് (68) നിര്യാതനായി. ആദ്യകാല തയ്യല്‍ക്കാരനാണ്. ഭാര്യ: ഗിരിജ. മക്കള്‍: ശ്രീജേഷ്, ഷിജിത്ത്കുമാര്‍. മരുമക്കള്‍: സുമിഷ, നിമിഷ. സഹോദരങ്ങള്‍: നാണു, നാരായണി, രാജന്, ഉഷ, സുരേഷ്.