ചേളന്നൂർ: അമ്പലത്തുകുളങ്ങരയിലെ കുന്നുമ്മൽ സന്തോഷ് (46) നിര്യാതനായി. പരേതരായ ചെല്ലയ്യൻ-സീത ദമ്പതികളുടെ മകനാണ്. ഭാര്യ: രമ്യ. മക്കൾ: അഭിനവ്, വൈഷ്ണവ്. സഹോദരങ്ങൾ: ശാന്തിനി രമേശ്, സതീഷ് (ബേബി), സജീഷ്, രജീഷ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.