താമരശ്ശേരി: കണ്ണപ്പൻകുണ്ട് കിഴക്കേക്കര പരേതനായ കുഞ്ഞൂട്ടിയുടെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: നാസർ, മുഹമ്മദ്, അഷ്റഫ്, സുബൈദ. മരുമക്കൾ: സക്കീന കോളിക്കൽ, നസീമ എസ്റ്റേറ്റ് മുക്ക്, സുബൈദ മരുതിലാവ്.