കുന്ദമംഗലം: മുപ്രകുന്നുമ്മൽ പത്മനാഭൻ നായർ (75) നിര്യാതനായി. ഭാര്യ: മാലതി.മക്കൾ: മിനിജ സുരേഷൻ, ഷിനി ചന്ദ്രൻ. മരുമക്കൾ: പരേതനായ സുരേഷൻ, ചന്ദ്രശേഖരൻ. സഞ്ചയനം ഞായറാഴ്ച.