കൂത്താളി: വരിക്കോട്ടിൽ പാത്തുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൊയ്തീൻ. മകൾ: ഖദീജ. മരുമകൻ: മൊയ്തു.