പന്തീരാങ്കാവ്: മുതുവനത്തറ പൊന്നമ്പലത്ത് മേത്തൽ ഗംഗാധരൻ (71) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ബാബുരാജൻ, മാലതി. സഹോദരങ്ങൾ: മാളു, ബാലൻ, ബാബു. സഞ്ചയനം ഞായറാഴ്ച.