പയ്യോളി: ഐ.പി.സി റോഡ് കാവിൽ പരേതനായ അസ്സയിനാറുടെ ഭാര്യ പുത്തൻപുരയിൽ മറിയോമ്മ (85) നിര്യാതയായി. മക്കൾ: ആയിഷ, മുസ്തഫ, കുഞ്ഞിമൊയ്തീൻ, സഫിയ, നാസർ (ഖത്തർ), റയീസ്, സൗദ. മരുമക്കൾ: അസ്സയിനാർ (കൊയിലാണ്ടി), റസിയ, ഫാത്തിമി, സുലൈമാൻ (കുറുവങ്ങാട്), ഫൗസിയ, അൻഷി, നൗഷാദ് (നന്തി).