നാദാപുരം: ചെക്യാട് എളിയടത്ത് ചന്ദ്രൻ (70) നിര്യാതനായി. മക്കൾ: പ്രമോദ്, പ്രഭ, പ്രജീഷ് (പഞ്ചാബ് നാഷനൽ ബാങ്ക് ജീവനക്കാരൻ). മരുമക്കൾ: ലിജി, ബാബു (കുറ്റിക്കാട്), അനു (കരിയാട് സർവിസ് സഹകരണ ബാങ്ക്). സഹോദരങ്ങൾ: സരോജിനി, ജാനു, സുമതി, ഗംഗാധരൻ, കൃഷ്ണദാസ്, ഭരതൻ (ദുബൈ).