പുറക്കാട്ടിരി: മുക്കംകടവ് മാണിക്കോത്ത് സുജിത്ത് രാജ് (45-ആറാം മൈൽ, തലശ്ശേരി) നിര്യാതനായി. പരേതരായ രാജന്റെയും ശ്രീമതിയുടെയും മകനാണ്. സഹോദരൻ: സുധീർ രാജ് (പുറക്കാട്ടിരി). സഞ്ചയനം പുറക്കാട്ടിരിയിൽ വെള്ളിയാഴ്ച.