മാങ്കാവ്: തിരുവണ്ണൂർ കോട്ടുമ്മൽ പരേതനായ പിണ്ണാണത്ത് സേതുമാധവന്റെ ഭാര്യ ഉഷ (61) നിര്യാതയായി. മക്കൾ: സുദീപ്, സുജീപ്, സുചിത്ര. മരുമക്കൾ: ഷിബുലാൽ, അഞ്ജലി. സഞ്ചയനം വെള്ളിയാഴ്ച.