നടുവട്ടം: മനയത്ത് വളപ്പിൽ പരേതനായ പൊന്നന്റെ ഭാര്യ കൗസു (77) നിര്യാതയായി. സംസ്കാരം ഗോതീശ്വരം ശ്മശാനത്തിൽ വ്യാഴാഴ്ച രാവിലെ 10ന്.