നെല്ലിക്കോട്: പൊറ്റമ്മൽ പാലാഴി റോഡ് ഒല്ലൂർ ശിവക്ഷേത്രത്തിനു സമീപം ഇല്ലത്ത് വീട്ടിൽ കാഞ്ഞോളി തറവാട്ടിലെ കാരണവർ സ്ഥാനത്തുള്ള സരോജിനിയമ്മ (തങ്കമ്മ-92) നിര്യാതയായി. ഭർത്താവ്: പരേതനായ ചങ്കാളി ഗോപാലൻ നായർ. മക്കൾ: ശാന്ത, സുന്ദരേശൻ (റിട്ട. വനം വകുപ്പ്), ശശിധരൻ (റിട്ട. ഇ.എസ്.ഐ കോർപറേഷൻ), ജയന്തി ദേവി, സുരേഷ് കുമാർ (ബിസിനസ്). മരുമക്കൾ: കെ. സുനന്ദ (എം.പി.കെ.പി.വൈ ഏജന്റ്), എൻ. റീത്ത, പി. രാജഗോപാൽ, ഗീത, പരേതനായ പി. രാമചന്ദ്രൻ (എഫ്.എ.സി.ടി). സഹോദരങ്ങൾ: അരവിന്ദാക്ഷൻ നായർ, വത്സല, മോഹനവല്ലി, പുഷ്പവല്ലി, വനജാക്ഷി, പരേതനായ വേണുനാഥൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് തിരുത്തിയാട് നായർ ശ്മശാനത്തിൽ.