കോഴിക്കോട്: മലാപ്പറമ്പ് താരാറോഡ് മധുവിധു വീട്ടിൽ റിട്ട. അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ (മൈനർ ഇറിഗേഷൻ) കെ.കെ. വിജയരാജൻ (87) നിര്യാതനായി. ഭാര്യ: അരവിന്ദം. മക്കൾ: മധു (എൻജിനീയർ, സൗദി അറേബ്യ), വിധു (ഹോമിയോ ഡോക്ടർ, വടകര). മരുമക്കൾ: വിജയലക്ഷ്മി, സുനിൽകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന്.