മേപ്പയ്യൂർ: തണ്ടലാട്ട് മീത്തൽ ശ്രീധരൻ നായർ (83) നിര്യാതനായി. ഭാര്യ: പത്മാവതി അമ്മ. മകൻ: ഷാജിനേഷ് (ഇൻഷുറൻസ്). മരുമകൾ: സിനി. സഹോദരങ്ങൾ: പരേതരായ മേക്കോത്ത്കണ്ടി മാധവൻ നായർ, രാഘവൻ നായർ, പത്മനാഭൻ നായർ, കുട്ടപ്പൻ നായർ, മാളുക്കുട്ടി അമ്മ.