തലക്കുളത്തൂർ: പരേതനായ കിഴുക്കണ്ണഞ്ഞാടത്ത് ബാലൻ പണിക്കരുടെ ഭാര്യ ഇത്തുപ്പറമ്പിൽ ശ്രീമതിയമ്മ (76) നിര്യാതയായി. മക്കൾ: അനിൽ കുമാർ, അജിത് കുമാർ. സഹോദരങ്ങൾ: കാമ്പുറത്ത് നാരായണൻ നായർ, പരേതരായ കാർത്യായനിയമ്മ, പാർവതിയമ്മ. സഞ്ചയനം വെള്ളിയാഴ്ച.