മുക്കം: ചേന്ദമംഗല്ലൂർ കീരൻതൊടിക മഠത്തിൽ ആയിഷക്കുട്ടി (93) നിര്യാതനായി. ഭർത്താവ്: കുഞ്ഞോലൻ കുട്ടി ഹാജി. മക്കൾ: ആമിനക്കുട്ടി, ഫാത്തിമ (കുഞ്ഞി), ഖദീജ, സുബൈദ, കെ.ടി. മുഹമ്മദ് അബ്ദുറഹിമാൻ (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എച്ച്.എസ് നീലേശ്വരം). മരുമക്കൾ: അബ്ദുറഹിമാൻ പാലിയിൽ (ചേന്ദമംഗല്ലൂർ), കെ.ടി. അബ്ദു എണ്ണത്താറ്റിൽ (ചേന്ദമംഗല്ലൂർ), എം.എ. കോയക്കുട്ടി സുല്ലമി കക്കാട്, ആയിഷ കൊയ്യപ്പുറത്ത്, പരേതനായ മുഹമ്മദ് അബ്ദുറഹിമാൻ കൊല്ലത്തൊടി (അരീക്കോട്). സഹോദരങ്ങൾ: കോയാമു മളികതടം, ഇബ്റാഹീം പാഴൂർ, മുഹമ്മദ് പാഴൂർ, പാത്തുമ്മ കൊടിയത്തൂർ, ഖദീജ വെട്ടത്തൂർ, ആമിന പാഴൂർ.