കോടഞ്ചേരി: നെല്ലിപ്പൊയിൽ കോഴാമലയിൽ കെ.വി. മാത്യു (അച്ചൻകുഞ്ഞ്-73) നിര്യാതനായി. ഭാര്യ: ആലീസ് മാത്യു പെരിന്തൽമണ്ണ (മാലാപ്പറമ്പ് കുന്നത്ത് കുടുംബാംഗം). മക്കൾ: പാസ്റ്റർ ഫിന്നി മാത്യു (ചർച്ച് ഓഫ് ഗോഡ് മന്തിപ്പാറ, കുമളി), ഫാൻസി സജി (തൃശൂർ), ബ്ലെസി ജിജി (നിലമ്പൂർ), ബെന്നി മാത്യു (സൗദി). മരുമക്കൾ: ബെറ്റി വട്ടത്തറയിൽ (നൂറാംതോട്), സജി തുരുത്തേൽ (തൃശൂർ), ജിജി മുളംകുഴി (നിലമ്പൂർ), ലിറ്റി ബെന്നി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് പുലിക്കയം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.