നാദാപുരം: വളയം മഞ്ചാന്തറ ചീളുപറമ്പത്ത് കല്യാണി (70) നിര്യാതയായി. ഒരാഴ്ച മുമ്പാണ് ഭർത്താവ് കോരൻ മരിച്ചത്. മക്കൾ: ദിനേശൻ, മഹേഷ്. മരുമക്കൾ: സുനിത, സിനിജ. സഹോദരങ്ങൾ: കണാരൻ, കുമാരൻ, മാതുഗം.