തിരുവണ്ണൂർ: പരേതനായ ദാമോദരൻ എന്നവരുടെ ഭാര്യ അമലത്ത് കല്യാണി (92) മാളിയാട്ട് പറമ്പിൽ നിര്യാതയായി. മക്കൾ: രമേശൻ, ഹരിദാസൻ, വിനോദിനി, പരേതനായ ജയൻ. മരുമക്കൾ: രവി, ബേബി സുലീന, ഷീന, സുദീമ.