ചക്കിട്ടപാറ: ഓടയ്ക്കൽ തോമസ് (ഉമ്മച്ചൻ-69) നിര്യാതനായി. ഭാര്യ: ഗ്രേസി വടക്കേ വീട്ടിൽ (ആലക്കോട്). മക്കൾ: അഞ്ജലി, അമൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10നു ചക്കിട്ടപാറ സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ.