നാദാപുരം: കല്ലാച്ചി സി.പി. മുക്കിലെ ചാലിൽ അനീഷ് (47) നിര്യാതനായി. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: മാണി.