പൂനൂർ: കാന്തപുരം പരന്നപറമ്പിൽ പരേതനായ അബൂബക്കർ ഹാജിയുടെ ഭാര്യ ഉമ്മാത്ത (88) നിര്യാതയായി. മക്കൾ: ഇബ്രാഹിം, ഉമ്മർ (നെരോത്ത്), സലാം (ഹിറ സ്റ്റോർ പരപ്പൻപൊയിൽ), അബ്ദുറഹ്മാൻ മാസ്റ്റർ (അധ്യാപകൻ, മർകസ് ഹൈസ്കൂൾ കാരന്തൂർ), മുഹമ്മദ് (സി.കെ. സ്റ്റോർ പൂനൂർ), അഷ്റഫ് കാന്തപുരം, സി.കെ. മറിയം (പൂനൂർ), പാത്തുമ്മ (കുറ്റിക്കാട്ടിൽ), സൈനബ (മടത്തുംപൊയിൽ), റാബിയ (കത്തറമ്മൽ). മരുമക്കൾ: കെ.സി. മുഹമ്മദ്, എം.കെ. അബ്ബാസ് (റിട്ട. അസി. തഹസിൽദാർ, കോഴിക്കോട്), മുഹമ്മദലി (വാടിക്കൽ), സുബൈദ, ബീഫാത്തു, ആയിഷ, ജമീല, ജസീന പരേതനായ സി.കെ. അഹമ്മദ് കുട്ടി ഹാജി.