പൂനൂർ: കാന്തപുരം ആലങ്ങാപൊയിൽ പരേതനായ കോരന്റെ മകൾ റീജ (48) നിര്യാതയായി. മാതാവ്: മാധവി. സഹോദരങ്ങൾ: ബിജു, ലീലാമണി, പരേതയായ അജിത. സഞ്ചയനം ശനിയാഴ്ച.