എരഞ്ഞിപ്പാലം: ഉപ്പുകണ്ടത്തിൽ പരേതനായ കിഴക്കെ പോമത്ത് ദാമോദരന്റെ ഭാര്യ പുന്നശ്ശേരി സാവിത്രി (85) നിര്യാതയായി. മക്കൾ: സുദർശനൻ, ട്രൈജ, പരേതനായ ജയചന്ദ്രൻ. മരുമക്കൾ: പ്രഭ, സദാനന്ദൻ. സഞ്ചയനം വ്യാഴാഴ്ച.