ചേളന്നൂര്‍: ആദ്യകാല കോണ്‍ഗ്രസ് പ്രവര്ത്തകന് മുതുവാട്ട്താഴം തെക്കെപിലാത്തോട്ടത്തില് മീത്തല്‍ ശ്രീധരന് (പെറുങ്ങന്-70) നിര്യാതനായി. പിതാവ്: പരേതനായ ചാത്തന്. മാതാവ്: പരേതയായ രായി. മക്കള്‍: ശ്രീനീഷ്, ശ്രീഷ്മ. മരുമക്കള്‍: പ്രദീപന്, ബില്‍ന. സഹോദരങ്ങള്‍: ജാനു, രാജന്, പരേതരായ ആയിത്തന്, ഗോപാലന്, രാമന്. സഞ്ചയനം ശനിയാഴ്ച.