അരിക്കുളം: മൈസൂർ ജെ.എസ്.എസ് മെഡിക്കൽ കോളജ് വിദ്യാർഥി കാരയാട് തണ്ടയിൽതാഴെ കോയിലോത്ത് നിഹാൽ അസ്ലം (21) മൈസൂരുവിൽ നിര്യാതനായി. പിതാവ്: കൊയിലോത്ത് അസ്ലം (ഒമാൻ). മാതാവ്: ദിൽസ. സഹോദരങ്ങൾ: ആദിൽ അസ്ലം (ദുബൈ), ഫാത്തിമ ഹനാൻ (വിദ്യാർഥി, ഫാറൂഖ് കോളജ്).