ചെറുവറ്റ: കായക്കാളി പരേതനായ മൊയ്തീന്റെ ഭാര്യ ആയിശുമ്മ (73) നിര്യാതയായി. മക്കൾ: അബ്ദുൽ ലത്തീഫ്, ഒ.പി. നസീർ (മുസ്ലിം ലീഗ് ജില്ല സെക്രട്ടറി), സൗദ. മരുമക്കൾ: ടി.പി. റഷീദ് (പള്ളിപ്പൊയിൽ), സഫിയ പറമ്പിൽ, ആയിശ ചെറുവറ്റ.