എളേറ്റിൽ: ആവിലോറ ആലപ്പുറായിൽ കുഞ്ഞീമ (80) നിര്യാതയായി. ഭർത്താവ്: പരേതനായ സെയ്തുട്ടി. മക്കൾ: ആയിഷ, ഫാത്തിമ, സുബൈദ, സൗദ, റഷീദ, മുഹമ്മദ് (മുത്തു), സീനത്ത്. മരുമക്കൾ: മുഹമ്മദ്, മൊയ്തീൻകുട്ടി, ഷാഹിദ. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഉരുളിക്കുന്ന് ജുമാ മസ്ജിദിൽ.