നാദാപുരം: മുടവന്തേരി പാറക്കടവ് പാലത്തിനു സമീപം നെല്യാക്കര താമസിക്കും ചപ്പാർവള്ളിൽ ചെക്കൻ (78) നിര്യാതനായി. ദീർഘകാലം ബഹ്റൈനിൽ വ്യാപാരിയായിരുന്നു. ഭാര്യ: കൊഞ്ഞന്റവിട പാത്തു. മക്കൾ: അഹ്മദ്, ശംസുദ്ദീൻ (ഇരുവരും ദുബൈ), മർയം, റസീന, ശംസീന. മരുമക്കൾ: കടോളി ബഷീർ, തയ്യുള്ളതിൽ ഇല്യാസ്, സക്കീന, ആബിദ, പരേതനായ കളരിപ്പറമ്പത്ത് മൊയ്തു. സഹോദരൻ: മമ്മു ഹാജി.