കുട്ടമ്പൂർ: കേയക്കണ്ടി പരേതനായ മമ്മദ് കോയ ഹാജിയുടെ ഭാര്യ പി.പി. ഫാത്തിമ ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: ആമിന കേയക്കണ്ടി, ഖദീജ ഭരണിപ്പാറ, സുഹറ കുട്ടമ്പൂർ (റിട്ട. ഐ.സി.ഡി.എസ് സൂപ്പർവൈസർ), സുബൈദ പന്നൂർ, സാബിറ പന്നൂർ (റിട്ട. അധ്യാപിക, എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ), റംല പാലങ്ങാട് (അംഗൻവാടി അധ്യാപിക, ഭരണിപ്പാറ), സൗദ ഭരണിപ്പാറ (അധ്യാപിക, യൂനിയൻ എ.എൽ.പി സ്കൂൾ, പാലത്ത്), സലീന മുട്ടാഞ്ചേരി (അധ്യാപിക, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ), ഷാഹിർ കുട്ടമ്പൂർ (മുസ്ലിം ലീഗ് എലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി), അബ്ദുൽ ഗഫൂർ കുട്ടമ്പൂർ (ജില്ല ട്രഷറി, കോഴിക്കോട്). മരുമക്കൾ: സി.പി. തറുവൈക്കുട്ടി കുട്ടമ്പൂർ (റിട്ട. എച്ച്.എസ്.എസ്.ടി), ഇ.കെ. മുഹമ്മദ് പന്നൂർ (റിട്ട. പഞ്ചായത്ത് സൂപ്രണ്ട്), ചാലിൽ അബ്ദുൽ ജബ്ബാർ പന്നൂർ, യു.കെ. അബ്ദുൽ ബഷീർ പാലങ്ങാട് (റിട്ട. അധ്യാപകൻ), കുഞ്ഞി മുഹമ്മദ് മാണിക്യം വീട്ടിൽ (റിട്ട. കൃഷിവകുപ്പ് ഓഫിസർ), അബ്ദുൽ ബഷീർ മുട്ടാഞ്ചേരി (റിട്ട. എൻജിനീയർ, കെ.എസ്.ഇ.ബി), ഷംന ഇ.കെ (കാക്കൂർ പഞ്ചായത്ത് മെംബർ), സീനത്ത് എം (അധ്യാപിക, കുട്ടമ്പൂർ ഹയർ സെക്കൻഡറി സ്കൂൾ), പരേതരായ മമ്മുണ്ണി ഹാജി ചളിക്കോട്, ബി.പി. മുഹമ്മദ് ഹാജി ഭരണിപ്പാറ. സഹോദരങ്ങൾ: ഹസൻ മാസ്റ്റർ പുന്നശ്ശേരി, ആയിഷ പന്നൂർ, ഹലീമ കുറുമ്പൊയിൽ, ഖദീജ കൈപ്പാട്ട്, പരേതരായ മോയിൻകുട്ടി പ്രാന്തംപൊയിൽ, അബ്ദുറഹ്മാൻ മാസ്റ്റർ എളേറ്റിൽ, അഹമ്മദ് മാസ്റ്റർ പുന്നശ്ശേരി, ഹുസയിൻ ഹാജി പ്രാന്തംപൊയിൽ, താനക്കണ്ടി കുഞ്ഞിപ്പേരി മാസ്റ്റർ, കിഴക്കെ പുറായിൽ കുഞ്ഞബ്ദുല്ല ഹാജി, താനക്കണ്ടി മൊയ്തീൻ ഹാജി, ഖദീജ, മറിയക്കുട്ടി.