അത്തോളി: കൊളക്കാട് വെള്ളം പറമ്പത്ത് മായിൻകുട്ടി (78) നിര്യാതനായി. കോൺഗ്രസ് കൊളക്കാട് ബൂത്ത് മുൻ പ്രസിഡൻറും കൊങ്ങന്നൂർ ക്ഷീരോൽപാദക സഹകരണ സംഘം അംഗവുമായിരുന്നു. ഭാര്യ: ഇമ്പിച്ചായിശ. മക്കൾ: ഷാഹിദ, അഫ്സത്ത്, നജ്മുന്നിസ, നിസാർ കൊളക്കാട്. മരുമക്കൾ: അസീസ് തെരുവത്ത്കടവ് (സൗദി), കബീർ അമ്പലപ്പാട് (ഡ്രൈവർ), ഷക്കീർ കിണാശ്ശേരി, ലസീന അമ്പലക്കുളങ്ങര. സഹോദരങ്ങൾ: മമ്മദ്കോയ, മൊയ്തീൻകോയ, മായിൻകുട്ടി, ആയിശ, പരേതരായ മൊയ്തീൻകോയ, ആലിക്കോയ.