ഫറോക്ക്: കൊളത്തറ നീക്കാംപറമ്പത്ത് പരേതനായ വെലായുധന്റെ ഭാര്യ സത്യഭാമ (87) ഫാറൂഖ് കോളജ് പൊലീസ് ക്വാർട്ടേഴ്സിന് സമീപം മകൻ രത്നാകരന്റെ വീട്ടിൽ നിര്യാതയായി. മക്കൾ: ദിനേശ് ബാബു (റിട്ട. കാലിക്കറ്റ് ടൈൽസ്), രത്നാകരൻ (യു.ഡി.എഫ് മേഖല കൺവീനർ, ചെറുവണ്ണൂർ നല്ലളം), മനോജ് കുമാർ, ഷിജുലാൽ (ഡ്രൈവർ, കെ.എം.സി.ടി), ഷൈലജ, ഷീജ, ഷൈജ (അധ്യാപിക, മാവൂർ ഹൈസ്കൂൾ). മരുമക്കൾ: ഷീജ, സുജ, സുഷിന, പരേതനായ വിജയകുമാർ (റിട്ട. എച്ച്.ഐ, കോഴിക്കോട് കോർപറേഷൻ), മനോഹരൻ (റിട്ട. ഇറിഗേഷൻ ഡിപ്പാർട്മെന്റ്). സഹോദരങ്ങൾ: പരേതനായ ചന്ദ്രശേഖരൻ (റിട്ട. അധ്യാപകൻ), സുരേന്ദ്രൻ (റിട്ട. സൂപ്പർ വൈസർ, ടെലഫോൺസ്), പരേതരായ ജാനകി, കുഞ്ഞിലക്ഷ്മി, സൗമിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.