പാറോപ്പടി: പുത്തൻപുര പരേതനായ കെ.വി. ജോസഫിന്റെ ഭാര്യ ക്ലാരമ്മ ജോസഫ് (87) നിര്യാതയായി. മക്കൾ: ജോർജ്, സേവ്യർ, സിന്ധ്യ, സുനില. മരുമക്കൾ: റോസമ്മ, ബിൻസി, മത്തായി, ബെന്നി. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വെറ്റിലപ്പാറ സെൻറ് അഗസ്റ്റിൻസ് ചർച്ച് സെമിത്തേരിയിൽ.