പൊറ്റമ്മൽ: കൈതപ്പാടം മേലേകുന്നത്തുകണ്ടി എ.എൻ. മദൻ കുമാർ (55) നിര്യാതനായി. ഗോകുലം സ്കൂൾ ബസ് ഡ്രൈവറായിരുന്നു. പിതാവ്: പരേതനായ നാരായണൻ. മാതാവ്: വിജയലക്ഷ്മി. സഹോദരങ്ങൾ: അനുരാധ, സുനിത, വിനോദ്, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.