ആയഞ്ചേരി: തറോപ്പൊയിൽ മാടത്തും കണ്ടിയിൽ പൊക്കൻ (84) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ബാബു, കവിത, സുജാത, സുനിത, പ്രേമ, പ്രതീഷ്, പ്രവീൺ മരുമക്കൾ: രാജൻ (തറോപ്പൊയിൽ), ശശി (ആവള), പവിത്രൻ (കല്ലുനിര), ബാബു (കാക്കുനി).