വേളം: തായനപ്പാറ പൂവുള്ളതിൽ മാതു (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ (വേളം പഞ്ചായത്ത് മുൻ അംഗം). മക്കൾ: ബാബു, ശോഭ, മനോജൻ. മരുമക്കൾ: സുഗന്ധി, പത്മനാഭൻ (ഊരത്ത്), ശ്രീജ. സഹോദരങ്ങൾ: കേളപ്പൻ, കണാരൻ, കുമാരൻ, പരേതനായ കുഞ്ഞിരാമൻ (വടയം).