രാമനാട്ടുകര: പുതുക്കോട് പുത്തലത്ത് ഭാസ്കര പണിക്കരുടെ മകൻ എസ്.കെ. അരുൺ കുമാർ (47) നിര്യാതനായി. മാതാവ്: പരേതയായ തച്ചറവട്ടത്ത് ഭവാനി. മകൻ: എസ്.കെ. ആദിത്ത്. സഞ്ചയനം വെള്ളിയാഴ്ച.