എരഞ്ഞിക്കല്‍: കോലോടി തെക്കെയില്‍ പരേതനായ കെ.ടി. ചന്തുക്കുട്ടിയുടെ ഭാര്യ കെ.ടി. സൗമിനി (83) നിര്യാതയായി. മക്കള്‍: ഷീല, പ്രമോദ്, സനല്‍, ഉഷ, അനിഷ്, ഷീജ. മരുമക്കള്‍: സുകുമാര്‍ (കാസര്‍കോട്), ലതിക, ഷജിന, നീതി, പരേതരായ തെറ്റത്ത് വേണുഗോപാല്‍ (മേപ്പാടി), ഹരിദാസ് (പയ്യോളി). സഹോദരങ്ങള്‍: ബാലകൃഷ്ണന്, സാവിത്രി, ശാന്തകുമാരി, മോഹനന്, സുനില്‍.