മുക്കം: മുത്താലം മുണ്ടേരി മാധവി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു ചെട്ട്യാർ. മക്കൾ: ശോഭന, ശ്രീമതി, ഉണ്ണികൃഷ്ണൻ, തങ്കമണി, നാരായണൻകുട്ടി. മരുമക്കൾ: പത്മനാഭൻ, കൃഷ്ണൻകുട്ടി, മീന (കോഴിക്കോട് കോർപറേഷൻ ജീവനക്കാരി), ബിന്ദു, പരേതനായ വേലായുധൻ. സഞ്ചയനം വെള്ളിയാഴ്ച.