കണ്ണാടിക്കൽ: പരേതനായ മൊയ്തീൻ കോയയുടെ ഭാര്യ മൂച്ചിങ്ങൽ ബിച്ചായി (74) നിര്യാതയായി. മക്കൾ: ഖമറുന്നിസ, സാലു, മഹ്റൂഫ്, നൗഷാദ്, ഹിഫ്സുറഹ്മാൻ. മരുമക്കൾ: കുഞ്ഞാലി, റാഹില, നുസൈബ, റഹീന, ജിനി.