ഫറോക്ക്: വാളക്കട ക്ഷേത്രത്തിന് സമീപം ചേലക്കൽ മാനുക്കുട്ടൻ (74) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: മനോജ് (കോംട്രസ്റ്റ്), സനോജ്. മരുമകൾ: ജുബിഷ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.