എകരൂൽ: മുപ്പറ്റമ്മൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (75) നിര്യാതയായി. മക്കൾ: രമേഷ് ബാബു (കരിയാത്തൻ കാവ്), ബൈജു (നീലേശ്വരം). മരുമക്കൾ: സ്മിത (നന്മണ്ട), ദീജ (നീലേശ്വരം). സഹോദരങ്ങൾ: ജയശ്രീ, രാജൻ, പരേതരായ ദാമോദരൻ, ശ്രീധരൻ.