കുറ്റ്യാടി: നീലേച്ചുകുന്ന് തെക്യേടത്തിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: നാണു, ബാലൻ, കുഞ്ഞിക്കണ്ണൻ, അശോകൻ, സുരേഷ്, വിനോദൻ, മനോജൻ. മരുമക്കൾ: ലീല, ഗീത, ശാന്ത, ശോഭ, പ്രീത, ഷിൽന, സുമി. സഹോദരങ്ങൾ: ചോയി, കണാരൻ, നാരായണി, ബാലൻ, പരേതരായ മാത, ചീരു.