വേളം: തീക്കുനി ജീലാനിയിലെ നടുക്കണ്ടി മുഹമ്മദ് (56) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: മുഹ്സിന, റാഹിമ, ഫാതിമ, ഹനൂദ, അബ്ദുല്ല. മാതാവ്: കുഞ്ഞാമി. സഹോദരങ്ങൾ: മൊയ്ദു ഹാജി, നാസർ (ഖത്തർ). സുലൈഖ (തുലാറ്റുംനട), അരീക്കൽ സാറ (നിട്ടൂർ തെടുവളപ്പ്).