വട്ടക്കിണർ: ബിയ്യാത്തു മഹലിൽ എ.ടി. ഖദീജ (ബിച്ച -68) നിര്യാതയായി. മക്കൾ: ഫാത്തിമ (ഉസൈബ), പരേതയായ സെറീന. മരുമകൻ: ഹബീബ്. സഹോദരങ്ങൾ: പത്തേയി, ആമിനാബി, അഷ്റഫ്, സുഹറാബി, പരേതനായ അബ്ദുൽ ലത്തീഫ്. മയ്യിത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മില്ലത്ത് കോളനി പള്ളിയിൽ.