കോഴിക്കോട്: മേത്തോട്ട് താഴം കോൺഫിഡന്റ് ഫിനിക്സ് ഫ്ലാറ്റിൽ കെ.പി. നാരായണൻ നായരുടെ ഭാര്യ ചെറിയമ്പാട് ബേബി അമ്മ (80) നിര്യാതയായി. മക്കൾ: എൻ. മുരളീധരൻ (റിട്ട. സീനിയർ സൂപ്രണ്ട് , ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്), എൻ.ടി. മധുസൂദനൻ നായർ (ചീഫ് മാനേജർ, പഞ്ചാബ് നാഷനൽ ബാങ്ക്, സർക്കിൾ ഓഫിസ്, കോഴിക്കോട്), എൻ.ടി. മനോജ് കുമാർ (എം.ആർ.എഫ് ചെന്നൈ), സി. മീനാകുമാരി (അധ്യാപിക, പി.പി.ടി.വൈ.എം.എച്ച് ഹയർ സെക്കൻഡറി ചേറൂരി). മരുമക്കൾ: ഷീജ (മാളിക്കടവ്), സിന്ധു (മാഹി), ഹേമ (ചെന്നൈ), വി.പി. ദിനേശ് (കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് മാങ്കാവ് ശ്മശാനത്തിൽ.