ഉള്ള്യേരി: മുണ്ടോത്ത് പുതുശ്ശേരി രാമദാസൻ (67) നിര്യാതനായി. മക്കൾ: ശ്രീജിത്ത്, പരേതയായ ശ്രീജില. മരുമക്കൾ:ബിജു (കണയങ്കോട്), സരിത. സഹോദരങ്ങൾ: സദാനന്ദൻ, അനില.