പന്തീരാങ്കാവ്: മുതിരകലായി മേത്തൽ കാട്ടാർകണ്ടി പറമ്പിൽ രമേശൻ (60) നിര്യാതനായി. ഭാര്യ: മാലിനി. മക്കൾ: മിഥുൻ, നിധിൻ, സ്മൃതി. മരുമക്കൾ: പ്രണവ്, രൂപാലി