എകരൂൽ: കപ്പുറം കള്ളത്തോട്ടിൽ കുഞ്ഞിമൊയ്തി (80) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് സാലിഹ്, ഷംസുദ്ദീൻ, ശരീഫ്, പരേതയായ ഷമീറ. മരുമക്കൾ: റഹീം (വള്ളിയോത്ത്), നസീറ, ഹാജറ, ഷമീന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കപ്പുറം പഴയ ജുമാ മസ്ജിദിൽ.