മുക്കം: കല്ലുരുട്ടി പുഞ്ചാരത്ത് അബൂബക്കർ (79) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: ഖദീജ, റുഖിയ്യ, റംല, ആലി, ഷംസുദ്ദീൻ, ഷറഫുദ്ദീൻ. മരുമക്കൾ: അബ്ദു (തോട്ടത്തിൻ കടവ്), അബ്ദുല്ലാഹ് (കളൻതോട്), ഖാദിർ (കാതിയോട്), സുബൈദ, റംല, റസീന.